പ​ത്ത​നം​തി​ട്ട​യും കൊ​വി​ഡ് മു​ക്തം : ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​ത്തെ ആ​ളു​ടെ​യും രോ​ഗം ഭേ​ദ​മാ​യി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പ​ത്ത​നം​തി​ട്ട​യും കൊവി​ഡ് വി​മു​ക്ത​മാ​യി. ജി​ല്ല​യി​ല്‍ ചികിത്സയിലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​ത്തെ ആളുടെയും രോ​ഗം ഭേ​ദ​മാ​യി.  ഇ​ന്ന് ലഭി​ച്ച പ​രി​ശോ​ധ​നാഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ഇയാളെ ആ​ശു​പ​ത്രി​യി​ല്‍ ‌​നി​ന്നും വി​ട്ട​യ​ക്കും. 22 പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. ല​ണ്ട​നി​ല്‍​നിന്ന് എ​ത്തി​യ 42 വ​യ​സു​കാ​ര​ന് മാ​ര്‍​ച്ച്‌ 25 നാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കഴിഞ്ഞ 42 ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...