കേരളത്തിലും കര്‍ണാടകയിലും ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ ഉണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

ന്യൂ​യോ​ര്‍​ക്ക് : കേ​ര​ള​ത്തിലും  ക​ര്‍​ണാ​ട​ക​യിലും  തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റിന്റെ ശ​ക്ത​മാ​യ സാന്നിധ്യമുണ്ടെ​ന്ന്  യു.​എ​ന്‍ റി​പ്പോ​ര്‍​ട്ട്. ഐ​എ​സ്, അ​ല്‍​ക്വ​യ്ദ, ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള വ്യ​ക്തി​ക​ള്‍ എന്നിവരെക്കുറിച്ചു പ്ര​തി​പാ​ദി​ക്കു​ന്ന അ​ന​ലി​റ്റി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് ആ​ന്‍​ഡ് സാം​ഗ്ഷ​ന്‍​സ് മോ​ണി​ട്ട​റിം​ഗ് ടീ​മി​ന്റെ  റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂണ്ടി​ക്കാ​ട്ടു​ന്ന​ത്.

റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ 2019 മേ​യ് പ​ത്തി​നു പ്ര​ഖ്യാ​പി​ച്ച ഐ​എ​സ് ഇ​ന്ത്യ​ന്‍ അ​ഫി​ലി​യേ​റ്റി​ല്‍ (ഹി​ന്ദ് വി​ല​യ) എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ 180 മു​ത​ല്‍ 200 വ​രെ അം​ഗ​ങ്ങ​ളു​ണ്ട്. ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ അ​ല്‍​ക്വ​യ്ദ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ നി​മ്രൂ​സ്, ഹെ​ല്‍​മ​ണ്ട്, കാ​ണ്ഡ​ഹാ​ര്‍ പ്ര​വി​ശ്യ​ക​ളി​ല്‍​നി​ന്ന് താ​ലി​ബാ​ന്റെ  കു​ട​ക്കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സം​ഘ​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ്, ഇ​ന്ത്യ, മ്യാ​ന്‍​മ​ര്‍, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ ചേ​ര്‍​ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...