പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളതെന്ന് ഡിഎംഒ(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് നിലയ്ക്കല്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തീര്‍ഥാടകര്‍ക്കായി മറ്റു സ്ഥലങ്ങളിലും പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത് : ഡിഎംഒ
RECENT NEWS
Advertisment