Saturday, November 2, 2024 12:58 pm

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിൽ എത്തി തായ്‌ലൻഡ് വിദേശകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തായ്‌ലൻഡ് വിദേശകാര്യ മന്ത്രി മാരിസ് സാംഗിയാംപോങ്‌സ സന്ദർശത്തിനായി ഇന്ത്യയിൽ. ഇന്ത്യയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് സന്ദർശന വിവരം അറിയിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 31 മുതൽ നവംബർ 3 വരെയാണ് ഇന്ത്യയിൽ ഉണ്ടാവുക. ഇരു രാജ്യങ്ങളുടെയും വികസനം ലക്ഷ്യമിട്ടുള്ള യോഗങ്ങളിൽ തായ്‌ലൻഡ് വിദേശകാര്യ മന്ത്രി പങ്കെടുത്തേക്കും. തായ്‌ലൻഡും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുക എന്നതാണ് യോഗങ്ങളുടെ പ്രധന ലക്ഷ്യം. നവംബർ 1 ന്, ഡൽഹിയിൽ മുൻക്കൂട്ടി നിശ്ചയ്യിച്ച മീറ്റിംഗുകളിൽ പങ്കെടുക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നവംബർ 2 ന് കൂടിക്കാഴ്ച്ച നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

0
തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച്...

എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ വെടിയുണ്ടകൾ കണ്ടെത്തി

0
ദില്ലി : വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണികൾക്ക് പിന്നാലെ എയർ ഇന്ത്യ...

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസിനെതിരെ വിമതസ്ഥാനാർത്ഥിയായി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി

0
പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസിനെതിരെ വിമതസ്ഥാനാർത്ഥിയായി ബ്ലോക്ക്...

ശബരിമല തീർത്ഥാടനം ; ഭക്തർക്ക് വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം...

0
ശബരിമല : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തർക്ക് വെര്‍ച്വല്‍ ക്യു വഴി അല്ലാതെ...