Thursday, April 25, 2024 9:39 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ത​ലേ​ക്കു​ന്നി​ല്‍ ബ​ഷീ​ര്‍ (77) അ​ന്ത​രി​ച്ചു. വെമ്പാ​യ​ത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃദ്രോഗ​ത്തെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. പാ​ര്‍​ല​മെ​ന്‍റ് മു​ന്‍ അം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യി​രു​ന്നു ബ​ഷീ​ര്‍. 1984ലും 1989​ലും ചി​റ​യി​ന്‍​കീ​ഴി​ല്‍​നി​ന്നും അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. 1977ല്‍ ​ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്നും വി​ജ​യി​ച്ച്‌ ബ​ഷീ​ര്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി. പി​ന്നീ​ട് എ.​കെ. ആ​ന്‍റ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വെച്ചു. ഇ​തി​നു​ശേ​ഷം രാ​ജ്യ​സ​ഭം​ഗ​മാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചു.

കെ​എ​സ്‌​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കെ​പി​സി​സി​യു​ടെ നി​ര്‍​വാ​ഹ​ക സ​മിതി അം​ഗം, തി​രു​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ്, പ്രേം​ന​സീ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​യാ​യ സു​ഹ്റ​യാ​ണ് ഭാ​ര്യ. പ്രേം​ന​സീ​റി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് സു​ഹ്റ ബ​ഷീ​ര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട മുൻസിപ്പൽ പ്രദേശത്തുള്ള പള്ളികളിലെ നാളെത്തെ ജുമാ നമസ്കാര സമയത്തിൽ മാറ്റം

0
പത്തനംതിട്ട : തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെയും ജുമാ നമസ്കാരത്തിന്റെയും പ്രാധാന്യം മുൻനിർത്തി...

വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

0
കൊച്ചി: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. മലയാറ്റൂര്‍ ആറാട്ട്...

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; ഇലക്ഷന്‍ വാര്‍ റൂം ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനുമുള്ള  ഇലക്ഷന്‍ വാര്‍...

ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ ; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി നാളെ പരിഗണിക്കും

0
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി...