ഉ​മ്മ​ന്‍ ചാ​ണ്ടി കോണ്‍ഗ്രസ്സിന്റെ മു​തി​ര്‍​ന്ന നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം എ​വി​ടെ മ​ത്സ​രി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ടില്ലെന്നും താ​രീ​ഖ് അ​ന്‍​വ​ര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഉ​മ്മ​ന്‍ ചാ​ണ്ടി കോണ്‍ഗ്രസ്സിന്റെ മു​തി​ര്‍​ന്ന നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം എ​വി​ടെ മത്സരിക്കുന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല വഹിക്കുന്ന കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍​വ​ര്‍.

ഉ​മ്മ​ന്‍ ചാ​ണ്ടി നേ​മ​ത്ത് മ​ത്സ​രി​ക്ക​ണോ എ​ന്ന​തി​ല്‍ എ​ഐ​സി​സി​യി​ല്‍ ച​ര്‍​ച്ച​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും താരീഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എന്നാല്‍ പു​തു​പ്പ​ള്ളി​യി​ല്‍​നി​ന്നും താ​ന്‍ എ​ങ്ങോ​ട്ടും ഇ​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...