ചരിത്ര പ്രാധാന്യമുള്ള പീരുമേട് പള്ളിക്കുന്ന് സെന്റ് ജോർജ്ജ് സി.എസ് ഐ പള്ളിയുടെ 157 -മത് പ്രതിഷ്ടാദിന ശുശ്രുഷ നടത്തി

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ചരിത്ര പ്രാധാന്യമുള്ള പള്ളിക്കുന്ന് സെന്റ് ജോർജ്ജ് സി.എസ് ഐ പള്ളിയുടെ 157 -മത് പ്രതിഷ്ഠ ദിന ശുശ്രുഷ നടത്തി. റവ. പി.കെ സെബാസ്റ്റ്യൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ.ലിജു ഏബ്രഹാം നേതൃത്വം നൽകി. 1869 ഫെബ്രുവരി 10 നാണ് റവ. ഹെന്റി ബേക്കറുടെ നേതൃത്വത്തിൽ സി.എം.എസ് മിഷനറിമാർ ഈ പള്ളി പണിതത്. തോട്ടവ്യവസായിയായിരുന്ന ജോൺ ഡാനിയേൽ മൺറോയുടെ കുതിരയെ ഇവിടുത്തെ ബ്രിട്ടിഷ് സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുണ്ട്. 2019ൽ നൂറ്റമ്പതാം വാർഷികം ആഘോഷിച്ച വേളയിൽ ഭാരതീയ തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കിയിരുന്നു. കൂടാതെ ജനുവരി ഒന്ന് 2026 പെരുനാൾ ദിനത്തിൽ ഗിന്നസ് സുനിൽ ജോസഫ് രചിച്ച സഭാ ചരിത്ര ബുക്ക് സി.എസ്.ഐ സഭ ഡപ്യുട്ടി മോഡറേറ്റർ ബിഷപ്പ് റൈറ്റ്. റവ.വി.എസ് ഫ്രാൻസിസ് പുറത്തിറക്കിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...