റോ​മി​ല്‍ കു​ടു​ങ്ങിയ 263 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ കു​ടു​ങ്ങി 263 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.  ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​മാ​നം ഇറ്റലിയിലേക്ക് പുറപ്പെട്ടത്.

വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​ങ്ങളുടെ സു​ര​ക്ഷ​ക്കാ​യി ഹ​സ്മാ​റ്റ് സ്യൂ​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും, ബാ​ക്കി​യു​ള്ള​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ മ​റ്റൊ​രു വി​മാ​നം കൂ​ടി സ​ജ്ജ​മാ​ക്കു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഏ​ക​ദേ​ശം 500 ന് ​മു​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. അതേസമയം  ഇറ്റലിയിൽ 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കൊവിഡിനെ നേരിടാന്‍ സൈന്യത്തെ ഇറക്കിയെന്നാണ് റിപ്പോർട്ട്.  ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളകളാണ് കൊവിഡ് 19 ബാധയെ തുടർന്ന് മരണപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...