മണ്ണാർക്കാട് സ്വകാര്യ ബസിലുണ്ടായ മാല മോഷണത്തിലെ പ്രതിയെ കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്വകാര്യ ബസിലുണ്ടായ മാല മോഷണത്തിലെ പ്രതിയെ കണ്ടെത്താനായില്ല. കുട്ടിയും മാതാവും ബസിൽ യാത്ര ചെയ്യുന്നതും സമീപത്ത് നിൽക്കുന്ന സ്ത്രീ, കുട്ടിയുടെ കഴുത്തിൽ കൈവയ്ക്കുന്ന ദൃശ്യങ്ങളും സി സി ടി വിയിലുണ്ട്. ഈ മാസം 11 നാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് നിന്ന് തിരുവിഴാംകുന്നിലേക്കുള്ള ബസിൽ വച്ചാണ് കുട്ടിയുടെ മാല മോഷണം പോയത്. പള്ളിക്കുറുപ്പ് സ്വദേശിനി ആയിഷയുടെ കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്. മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയും മാതാവും ബസിൽ യാത്ര ചെയ്യവേ കുട്ടിയുടെ കഴുത്തിൽ കൈവയ്ക്കുന്ന സ്ത്രീയുടെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...