പാലാ കുരിശുപള്ളിയിലെ അൾത്താര പുതുക്കി പണിത് മനോഹരമാക്കി

For full experience, Download our mobile application:
Get it on Google Play

പാലാ :പാലാ കുരിശുപള്ളിയിലെ അൾത്താര പുതുക്കി പണിത് മനോഹരമാക്കി. ജൂബിലി പെരുന്നാളിന് മുൻപേ പുതുക്കിയ അൾത്താരയിൽ കുർബാന അർപ്പിക്കത്തക്ക രീതിയിലാണ് നിർമ്മാണ ജോലികൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയത്. ഇപ്പോൾ പന്തലിൽ എവിടെ നിന്ന് നോക്കിയാലും പരിശുദ്ധ അമ്മയെ ദർശിക്കാവുന്നതാണ്. മുമ്പ് വാതിലിന്റെ നിർമ്മാണ അപാകത മൂലം കാഴ്ച തടസ്സപ്പെട്ടത് ഭക്ത ജനങ്ങൾ ചൂണ്ടി കാട്ടിയതിനെ തുടർന്നാണ് പുതിയ രീതിയിൽ നിർമ്മാണം ആരംഭിച്ചത്.

മാതാവിന്റെ ചുറ്റും മൊസേക് മ്യൂറൽ വർക്ക്‌ ചെയ്ത് വളരെ ആകർഷകമാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5.30 ന് ളാലം സെന്റ് മേരീസ് പള്ളിയിൽ ഫാദർ ജോസഫ് തടത്തിലിന്റെ കാർമ്മികത്വത്തിലുള്ള കുർബാനയോടു കൂടി തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതാകാ ജൂബിലി പന്തലിൽ കൊണ്ട് വരുന്നതും കൊടി ഉയർത്തൽ ചടങ്ങു നടക്കുന്നതുമാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...