എ​ട​വ​ന​ക്കാ​ട് ക​ട​ലാ​ക്ര​മ​ണം ന​ട​ന്ന മേ​ഖ​ല​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ന്ദ​ര്‍​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​ട​വ​ന​ക്കാ​ട് ക​ട​ലാ​ക്ര​മ​ണം ന​ട​ന്ന മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഹൈ​ബി ഈ​ഡ​ന്‍ എം​പി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് സ​തീ​ശ​ന്‍ സ്ഥ​ല​ത്തെ​ത്തി​യ​ത്. ചെ​റി​യ ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യാ​ല്‍ പോ​ലും മേ​ഖ​ല​യി​ലെ 150 ഓ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റും. ഇ​വി​ടെ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​ക്ക​ണ്ട് പ​രാ​തി അ​റി​യി​ച്ചു. ചെ​ല്ലാ​ന​ത്ത് അ​ട​ക്കം നി​ര്‍​മി​ച്ച് വി​ജ​യി​ച്ച ടെ​ട്രാ​പോ​ഡ് എ​ട​വ​ന​ക്കാ​ട് ഇ​തു​വ​രെ സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​ന് ഫ​ണ്ട് വ​ന്നി​ട്ടും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കുന്നു. താ​ത്ക്കാ​ലി​ക പ​രി​ഹാ​രം എ​ന്ന നി​ല​യി​ല്‍ ജി​യോ ഭാ​ഗു​ക​ള്‍ നി​റ​ച്ച് ക​ട​ലാ​ക്ര​മ​ണം ത​ട​യു​ക​യാ​ണ് നി​ല​വി​ല്‍ ചെ​യ്യു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...