Monday, May 20, 2024 12:18 pm

കുടിശ്ശിക പെരുകുന്നു ; കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുടിശ്ശിക നൽകാത്ത പക്ഷം മാർച്ച് 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ. ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിലാണ് കുടിശ്ശികയുള്ളത്. വിതരണം നിർത്തുമെന്ന് കാണിച്ച് മെഡിക്കൽ കോളജ് അധികൃതർക്കും ആരോഗ്യമന്ത്രിക്കും വിതരണക്കാർ ഇതിനോടകം കത്തുനൽകി.

കോഴിക്കോട് മെഡിക്കൽ കോളജിൽ ജീവൻരക്ഷാ മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്ത വകയിൽ 75 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. 2023 ആഗസ്റ്റ് മുതലുള്ള കുടിശ്ശികയാണിത്. ആൾ കേരള കെമിസ്റ്റ്സ് ആൻറ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് കീഴിലെ 70 ഓളം വിതരണക്കാർ കുടിശ്ശിക ആവശ്യപ്പെട്ട് മെഡിക്കൽ കോളജിനെ സമീപിച്ചു. പണം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്ന് വിതരണക്കാർ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി – കോന്നി താലൂക്കുകളിൽ അനധികൃത പാറമടകൾ വ്യാപകം – പരിശോധനകള്‍ പ്രഹസനം

0
പത്തനംതിട്ട : റാന്നി, കോന്നി താലൂക്കുകളിൽ അനധികൃത പാറമടകൾ ദിനംപ്രതി പെരുകുന്നു....

മാരൂർ എൻ.എസ്.എസ്. കരയോഗത്തിന്‍റെ കുടുംബസംഗമം നടന്നു

0
മാരൂർ : 3620-ാം നമ്പർ മാരൂർ എൻ.എസ്.എസ്. കരയോഗത്തിന്‍റെ കുടുംബസംഗമം എൻ.എസ്.എസ്....

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പ്രസക്തിയില്ല : മസാല ബോണ്ട് കേസില്‍ ഇഡി അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. തെരഞ്ഞെടുപ്പ്...

ആൽമാവ് കവല – വള്ളിക്കാല റോഡിന്‍റെ വശങ്ങളിലെ കാട് തെളിച്ചുതുടങ്ങി

0
കുറവൻകുഴി : ആൽമാവ് കവല - വള്ളിക്കാല റോഡിന്‍റെ വശങ്ങളിൽ വളർന്നുനില്ക്കുന്ന...