ഇന്ത്യൻ സമൂഹത്തിന്റെ മനോഭാവം മാറണം ; ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മലയാള സിനിമയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും നേരെയുള്ള വ്യാപകമായ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടപ്പെട്ടതിനെ സ്വാ​ഗതം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യൻ സമൂഹത്തിലെ മൊത്തത്തിലുള്ള മനോഭാവം മാറേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ലിംഗസമത്വത്തിനായുള്ള യഥാർത്ഥ പോരാട്ടം ഇന്ത്യൻ സമൂഹത്തിൻ്റെ ‘അപചയം’ തിരുത്തുന്നതിലാണെന്നും അഭിപ്രായപ്പെട്ടു. ദേശീയമാധ്യമമായ എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും 2012-ലെ നിർഭയകേസിനെയും 2024-ലെ ആർജി കർ ആശുപത്രിയിലെ യുവ ഡോക്ടറുടെ കൊലപാതകത്തെയും മുൻ നിർത്തി അദ്ദേഹം പറഞ്ഞു. ഒരു ദുരന്തത്തിന് ശേഷം വീണ്ടും ദുരന്തങ്ങൾ തുടരാൻ പാടില്ല. ആദ്യം ഞെട്ടലും ഭീതിയും രോഷവുമുണ്ടാകുന്നുണ്ടെങ്കിലും പിന്നീട് അതെല്ലാം ശമിക്കുകയും അടുത്ത ദുരന്തം സംഭവിക്കുകയും ചെയ്യുന്നു. ഇതിൽ വ്യവസ്ഥാപിതമായ ഒരു മാറ്റം ആവശ്യമാണ്, അദ്ദേഹം പറ‍ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...