ഇടപ്പാവൂര്‍ : ഇടപ്പാവൂരില്‍ നാല്‍പ്പതടിയോളം താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. ചുഴുകുന്നിൽപടി–കക്കാട്ടുകുഴിപടി റോഡില്‍ കുഴിമൂട്ടൽപടിയിലാണ് സംഭവം. വീതി കുറഞ്ഞ റോഡാണിത്. വശം വരെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വശത്തെ കെട്ടിനു മുകളിലായി ഷീറ്റ് വെച്ചിരിക്കുകയായിരുന്നു. അതിൽ ഇടിച്ചാണ് ഓട്ടോ മറിഞ്ഞത്. 2 വയസ്സുകാരനടക്കം 3 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊറ്റനാട് സുഭാഷ് ഭവനിൽ സുഭാഷ്, ഭാര്യ അശ്വിനി, മകൻ ഇവ എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.