ഭിന്നശേഷി വിദ്യാർഥിക്ക് പഠനത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭിന്നശേഷി വിദ്യാർഥിക്ക് പഠനത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി എറണാകുളം കുന്നുകര പഞ്ചായത്ത്. പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. നാളെ മുതൽ കുട്ടിക്ക് ബഡ്സ് സ്കൂളിലെത്തി പഠനം തുടരാം. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും ഇടപെടുകയും റിപ്പോടർട്ട് തേടുകയും ചെയ്തിരുന്നു. കുട്ടിയെ വീട്ടിൽ നിന്നും സ്കൂളിലെത്തിക്കാനും തിരിച്ച് വീട്ടിലെത്തിക്കാനും പഞ്ചായത്ത് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുന്നുകര പഞ്ചായത്തിലെ വിദ്യാർഥികള്‍ക്ക് മാത്രം പഞ്ചായത്ത് ബഡ്സ് സ്കൂളിൽ പ്രവേശനം നൽകിയാൽ മതിയെന്നായിരുന്നു മുൻപ് പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം. ആ തിരുമാനം പുന:പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...