ഡോ.സാമുവല്‍ നെല്ലിമുകള്‍ രചിച്ച ‘അത്യുന്നതന്റെ മറവില്‍’ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോട്ടയം സി.എം.എസ്.കോളേജ് മുന്‍ പ്രൊഫസര്‍ ഡോ.സാമുവല്‍ നെല്ലിമുകള്‍ രചിച്ച ‘അത്യുന്നതന്റെ മറവില്‍’ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. റവ.സാം ടി.കോശി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സഭകളിലെ വൈദികർ പങ്കെടുത്തു. തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം രക്ഷാധികാരിയായ ബിഷപ്പ് റൈറ്റ് റവ.തോമസ് സാമുവൽ വാലയിൽ 2001 മുതൽ 2011 വരെ സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെ ബിഷപ്പായി സേവനമനുഷ്ഠിച്ചു. 2011 ൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചതിനുശേഷം വിവിധ ആത്മീയ കൂട്ടായ്മകളിലും സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വെറ്റിനറി ഡിസ്പെൻസറിയുടെ...

മലബാർ സിമന്റ്സ് തൊഴിലാളികൾക്ക് ബോണസ് അനുവദിക്കാൻ ധാരണയായി

0
ആലപ്പുഴ : പള്ളിപ്പുറം മലബാർ സിമന്റ്സ് തൊഴിലാളികൾക്ക് 2025–26 വർഷത്തെ ബോണസ്...

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ ; ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ...

0
തിരുവനന്തപുരം: തൂഫാൻ ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ....

കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് തീരുമാനിക്കും ; പവർ കട്ട് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്...

0
കോഴിക്കോട്: കെപിസിസി പ്രസിഡൻ്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ...