Tuesday, July 8, 2025 4:30 am

വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു ; മറ്റൊരു വിമാനമെത്തി യാത്രക്കാരെ കൊണ്ട് പോയി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കോഴിക്കോട്​ കരിപ്പൂർ വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. ഇന്‍ഡിഗോയുടെ കോഴിക്കോട്​ – ബംഗളൂരു എ.ടി.ആര്‍ 72 വിമാനത്തിലാണ്​ പക്ഷി ഇടിച്ചത്​. തിങ്കളാഴ്​ച ഉച്ചക്ക്​ 1.30ഓടെയാണ്​ സംഭവം. വിമാനം പുറപ്പെടാന്‍ റണ്‍വേയിലെത്തിയപ്പോഴായിരുന്നു എന്‍ജിനില്‍ പക്ഷി ഇടിച്ചത്​.

പറന്ന്​ ഉയരുന്നതിന്​ മുമ്പായതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നീട്​ ബംഗളൂരുവില്‍നിന്നും മറ്റൊരു വിമാനം എത്തിച്ചാണ്​ ഇവരെ ബംഗളൂരുവില്‍ എത്തിച്ചത്​. ഉച്ചക്ക്​ 1.35ന്​ പുറപ്പെടേണ്ട വിമാനം വൈകീട്ട്​ 5.50ന്​ പ​ുറപ്പെട്ട്​ രാത്രി ഏഴിനാണ്​ ബംഗളൂരുവിലെത്തിയത്​. 67 പേരായിരുന്നു വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...