ഇ​ര​ട്ട കൊ​ല​പാ​ത​ക കേസിൽ മു​ഖ്യ​പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ർ​ക്ക​നാ​ട് ക്ഷേ​​ത്രോ​ത്സ​വ​ത്തി​നി​ടെ ന​ട​ന്ന ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ മു​ഖ്യ പ്ര​തി​ക​ളാ​യ ചാ​മ​ക്കാ​ല ച​ക്കു​ഞ്ഞി കോ​ള​നി സ്വ​ദേ​ശി ച​ക്ക​നാ​ത്ത് വീ​ട്ടി​ൽ ഇ​ച്ചാ​വ എ​ന്ന വൈ​ഷ്ണ​വ് (27), അ​പ്പു എ​ന്ന ജി​ഷ്ണു (29) എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ന​വ​നീ​ത് ശ​ർ​മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ കെ. ​അ​ജി​ത്താ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പോ​ക്സോ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ആ​ളെ ഏ​ർ​പ്പാ​ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഒ​രു പ്ര​തി​യി​ൽ​നി​ന്ന് നാ​ലം​ഗ സം​ഘം ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ത്ര​ധാ​ര​ന്മാ​ൻ വൈ​ഷ്ണ​വും ജി​ഷ്ണു​വു​മാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന​ത്. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ഷ്ക​ർ അ​ലി​യെ ഉ​സ്താ​ദാ​യി അ​വ​ത​രി​പ്പി​ച്ചാ​ണ് നാ​ലം​ഗ സം​ഘം എ​ത്തി​യ​ത്. പ​ണം വാ​ങ്ങി ഇ​വ​ർ മു​ങ്ങി​യ ഇ​വ​രെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ എഡിജിപി എം.ആര്‍ അജിത്...

0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ പ്രതിഷേധിച്ച...

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം : യു.റ്റി.യു.സി ദേശീയ സെക്രട്ടറി...

0
പത്തനംതിട്ട : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന...