വീ​ഡി​യോ​കോ​ള്‍ വി​ളി​ച്ച് ന​ടി​ക്കു മു​ന്നി​ല്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച കേസ് ; യു​വാ​വ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വീ​ഡി​യോ​കോ​ള്‍ വി​ളി​ച്ച് ന​ടി​ക്കു മു​ന്നി​ല്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ഇ​രി​ങ്ങാ​ല​ക്കു​ട താ​ണി​ശേ​രി വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പ് വീ​ട്ടി​ല്‍ നി​ഷാ​ന്തി(31)​നെ​യാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് കോ​ഴി​ക്കോ​ടു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 12 നാ​യി​രു​ന്നു സം​ഭ​വം. സി​നി​മാ​ന​ടി​യും നി​ര്‍​മാ​താ​വു​മാ​യ യു​വ​തി താ​മ​സി​ച്ച ഹോം​സ്‌​റ്റേ​യി​ല്‍ അ​വ​രു​ടെ ഫോ​ണ്‍​ന​മ്പ​റും അ​ഡ്ര​സും ന​ല്‍​കി​യി​രു​ന്നു. ഹോം​സ്‌​റ്റേ ജീ​വ​ന​ക്കാ​ര​നാ​യ നി​ഷാ​ന്ത് പി​ന്നീ​ട് ഈ ​ഫോ​ണ്‍ ന​മ്പ​ര്‍ കൈ​ക്ക​ലാ​ക്കി അ​ര്‍​ധ​രാ​ത്രി​യി​ല്‍ എം​ഡി​എം​എ ഉ​പ​യോ​ഗി​ച്ച ശേ​ഷം ന​ടി​യു​ടെ ന​മ്പ​റി​ലേ​ക്ക് വീ​ഡി​യോ കോ​ള്‍ വി​ളി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ത​ന്‍റെ ന​ഗ്ന​ത ന​ടി​ക്കു മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് പ്ര​തി​യെ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ടു​ള്ള ഹോ​ട്ട​ലി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ആ ​ഹോ​ട്ട​ല്‍ ശൃം​ഖ​ല​യു​ടെ ഐ​ടി വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു നി​ഷാ​ന്ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...