അന്നദാതാവ് പ്രദർശനത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

വൈക്കം സോമൻ പിള്ള കഥയും തിരക്കഥയും നിർവഹിച്ചു തയ്യാറാക്കിയ അന്നദാദാവ് എന്ന ഹ്രസ്വ ചിത്രം വൈക്കം മഹാദേവ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കൃഷി മന്ത്രി പി. പ്രസാദ് ഡിസംബർ 8 ഞായറാഴ്ച രണ്ടു മണിക്ക് റിലീസ് ചെയ്യും. അഡ്വ. എംഎസ് കലേഷ് നിർമാണം നടത്തിയ ചിത്രത്തിൽ ഡോക്ടർ പ്രീത് ഭാസ്കർ സംവിധാനം നിർവഹിച്ചു. ഗിരീഷ് ജി കൃഷ്ണ ക്യാമറയും വേണു ജി കലാഭവൻ എഡിറ്റിങും ഗ്രാഫിക്സും നിർവഹിച്ചു. ചിത്രത്തിലെ പാട്ടും വരികളും സുനിൽ വൈക്കത്തിന്റെതാണ്. ഇതിനോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് വേണ്ടി കൃഷിത്തോട്ടം ഒരുക്കൽ മത്സരം സംഘടിപ്പിക്കുന്നുണ്ട്. കൃഷിപാഠം എന്ന പേര് നൽകി പൂർത്തീകരിക്കുന്ന ഈ മത്സരത്തിൽ വിവിധ സ്കൂളുകളുടെ കുട്ടികൾ പങ്കെടുക്കുന്നു. വളർന്നുവരുന്ന യുവതലമുറകളിൽ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കാർഷിക മേഖലയിലേക്ക് അവരെ കൂടുതൽ കൊണ്ടുവരുന്നതിനും ഇത് ലക്ഷ്യം വെക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിക്ക് പ്രായപൂർത്തിയായില്ല ; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21...

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...