കേന്ദ്രസർക്കാർ നമ്മളെ തോൽപ്പിക്കാൻ ശ്രമിക്കുന്നു, 57,000 കോടി രൂപ ഇതുവരെ തന്നിട്ടില്ല ; എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

പെരിന്തൽമണ്ണ: കേന്ദ്രസർക്കാർ നമ്മളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പെരിന്തൽമണ്ണയിൽ ഇം.എം.എസിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 57,000 കോടി രൂപ കഴിഞ്ഞതവണ തരേണ്ടത് തന്നിട്ടില്ല. 7000 കോടി രൂപ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു ചെലവാക്കിയതിൽ തരേണ്ടതും തന്നിട്ടില്ല. ഇനിയും നിയമയുദ്ധം വേണ്ടിവരും. സുപ്രീംകോടതിയിൽ പോയതിന്റെ ഫലമായാണ് 13,000 കോടി രൂപ കിട്ടിയത്. അതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സമരമിരുന്നത്. എല്ലാ മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്കെത്തിയത്. ഇങ്ങനെയെല്ലാം ചേർന്നു നടത്തിയിട്ടും നമുക്ക് എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കാൻ സാധിച്ചിട്ടില്ല.

62 ലക്ഷം ആളുകൾക്കു കൊടുക്കേണ്ട കുടിശ്ശിക നമുക്ക് കൊടുത്തുതീർക്കാനായിട്ടില്ല. മറ്റു വിവിധ മേഖലയിലുള്ള ആളുകൾക്കു കൊടുക്കേണ്ട ആനുകൂല്യങ്ങൾ പൂർണമായും കൊടുക്കാനായിട്ടില്ല. ജീവനക്കാർക്കുള്ള ഡി.എ. പൂർണമായി കൊടുത്തിട്ടില്ല. പെൻഷൻകാർക്കുള്ള ഡി.എ. കുടിശ്ശിക പൂർണമായി കൊടുത്തിട്ടില്ല. ഘട്ടംഘട്ടമായി കൊടുക്കുന്നതേയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...