Friday, May 9, 2025 11:39 am

ചെട്ടിയരഴികത്തുകടവ് പാലം നാടിന് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പുത്തൂർ : പാലം നിർമാണത്തിന്റെ കാര്യത്തിൽ ഇടത്‌ സർക്കാർ സെഞ്ചുറിയിലേക്ക് കുതിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ള താഴത്തുകുളക്കട മണ്ണടി ഗ്രാമങ്ങളെ ബന്ധിപ്പിച്ച് കല്ലടയാറിനുകുറുകേ നിർമിച്ച പാലം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുവർഷംകൊണ്ട് നിർമിച്ച 93-ാമത്തെ പാലമാണ് ചെട്ടിയാരഴികത്തുകടവിലേത്‌. അഞ്ചുവർഷമാകുമ്പോഴേക്കും ഇതിന്റെ സംഖ്യ വളരെ ഉയരും. റോഡുകളുടെ നിർമാണത്തിലും പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാർ ഇതിനകംതന്നെ വളരെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. തുടർ വർഷങ്ങളിൽ ഇത് കൂടുതൽ ശക്തിയോടെ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് മൂന്നുലക്ഷം രൂപമാത്രം ; നഷ്ടപരിഹാരത്തുക...

0
റാന്നി : തെരുവുനായയുടെ കടിയേറ്റ് അഭിരാമി മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും നഷ്ടപരിഹാരമായി...

സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്...

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി

0
കീഴ്‌വായ്പൂര് : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി....