Wednesday, July 2, 2025 6:14 pm

ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​ക​ൾ മു​ഖ്യ​മ​ന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത ന​വ​കേ​ര​ളം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ ത​ല പ​ട്ട​യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു മൂ​ന്നി​ന് തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​റ്റു 13 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ര്യ​നാ​ട് വി.​കെ ഓ​ഡി​റ്റോ​റി​യം, കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ൻ സ്മാ​ര​ക ഹാ​ൾ, ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ൾ, കോ​ട്ട​യം കെ​പി​എ​സ് മേ​നോ​ൻ ഹാ​ൾ, ഇ​ടു​ക്കി പ​ഞ്ചാ​യ​ത്ത് ടൗ​ൺ​ഹാ​ൾ, ചെ​റു​തോ​ണി, എ​റ​ണാ​കു​ളം ഏ​ലൂ​ർ മു​നി​സി​പ്പ​ൽ ഹാ​ൾ, പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, മ​ല​പ്പു​റം മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ൾ, കോ​ഴി​ക്കോ​ട് പി. ​കൃ​ഷ്ണ​പി​ള്ള മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യം കോ​വൂ​ർ, വ​യ​നാ​ട് സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ച് ജൂ​ബി​ലി ഹാ​ൾ ക​ൽ​പ്പ​റ്റ, ക​ണ്ണൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​ക​ൾ ഇപ്പോൾ ന​ട​ക്കു​ന്ന​ത്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...