തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഇടുക്കിയില്‍ സുഗുണന്‍ പി എന്‍ എന്ന ഏജന്റ് വിറ്റ RV 209957 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എറണാകുളത്ത് ഫ്രാന്‍സിസ് എംഎ എന്ന ഏജന്റ് വിറ്റ RX 141148 നമ്പരിലുള്ള ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നേടിയത് കോട്ടയത്ത് തയ്യില്‍ ദാമോദരന്‍ എന്ന ഏജന്റ് വിറ്റ RS 201072 എന്ന നമ്പരിലുള്ള ടിക്കറ്റാണ്.
സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
4th Prize Rs.5,000/-
0352 0566 0832 2383 2580 2590 2797 3155 3779 3929 4802 5295 5859 5955 6326 7039 7636 7669 8945 9184
5th Prize Rs.2,000/-
0110 0376 0764 4371 8114 9935
6th Prize Rs.1,000/-
0077 0300 0520 0774 1314 1845 2261 2433 2676 3071 3096 4056 4468 4729 4812 4937 5110 5738 6118 6212 6358 6525 6832 7167 7180 8060 8077 8451 9754 9958
സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്
RECENT NEWS
Advertisment




























