കണ്ണൂർ സീറ്റിനായി കെ സുധാകരൻ നടത്തിയ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡ് വഴങ്ങി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് കെ സുധാകരൻ നടത്തിയ ഭീഷണിക്ക് മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കിയെന്ന വാർത്തകൾ പുറത്തുവന്നുകഴിഞ്ഞു. ദില്ലിയിൽ ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സുധാകരന് മുന്നിൽ കോൺഗ്രസ് നേതൃത്വം മുട്ടുമടക്കിയിരിക്കുന്നത്. എം പിമാ‍ർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് ഉയർത്തിയാണ് നേതൃത്വം സുധാകരനടക്കം ഉയർത്തിയ സമ്മർദ്ദങ്ങളെ നേരിട്ടിരുന്നത്. സുധാകരന്‍റെ കടുംപിടിത്തത്തിന് മുന്നിൽ മറ്റ് നേതാക്കൾ നിലപാട് മയപ്പെടുത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവസാനം വരെയും ഉറച്ച നിലപാടാണ് സ്വീകരിച്ചത്. സുധാകരന് മാത്രം ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കി സതീശൻ ശക്തമായ എതിർപ്പാണ് ഉയർത്തിയത്. ഒരുഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും രാജിവയ്ക്കുമെന്ന ഭീഷണിയും സതീശൻ മുഴക്കി. ഇതോടെയാണ് ആർക്കും ഇളവ് നൽകേണ്ടെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...