കനത്ത മഴ ; ജില്ലയിൽ അടിയന്തര സാഹചര്യം നേരിടാൻ കൺട്രോൾ റൂം തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. മലയോര പ്രദേശങ്ങളിലുള്ളവരും നദിക്കരയിലുള്ളവരും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം. മലയോര മേഖലകളിലുള്ളവർ മുൻകരുതലിന്റെ ഭാഗമായി അധികൃതർ അറിയിക്കുന്നതനുസരിച്ച് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം. ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

പത്തനംതിട്ട ജില്ലയിൽ അടിയന്തര സാഹചര്യം നേരിടാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.
ടോള്‍ഫ്രീ നമ്പര്‍ : 1077
പത്തനംതിട്ട ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2 322 515, 9188 297 112, 8078 808 915
താലൂക്ക് ഓഫീസ് അടൂര്‍ : 0473 4 224 826
താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2 222 221
താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087
താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442
താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293
താലൂക്ക് ഓഫീസ് തിരുവല്ല : 0469 2 601 303

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...