കല്ലിശ്ശേരി പാലത്തില്‍ നിന്നും പമ്പയാറ്റിൽ ചാടിയ ഇരവിപേരൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കല്ലിശ്ശേരി പാലത്തില്‍ നിന്നും പമ്പയാറ്റിൽ ചാടിയ ഇരവിപേരൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോണ്‍ട്രാക്ടറായ ഇരവിപേരൂര്‍ കല്ലൂപ്പാറ ഗ്രേസ് ഹോമിൽ സി. ഡാനിയേല്‍ ചാക്കോ ( 56 ) ആണ് പമ്പയാറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ഏഴു മണിയോടെ എം.സി. റോഡരികിലെ കല്ലിശ്ശേരി ഇറപ്പുഴ കടവിലാണ് സംഭവം. ഒരാള്‍ നദിയില്‍ ഒഴുകിപോകുന്നതായി കണ്ട വിവരം നാട്ടുകാർ അറിയിച്ചതോടെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. ഈ സമയം ഡാനിയേലിൻ്റെ ആക്ടിവ സ്‌കൂട്ടറും മൊബൈല്‍ ഫോണും ഹെല്‍മെറ്റും ഇപ്പുഴ പാലത്തിൽ ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ച തിരച്ചിലിനിടെയിൽ ഇറപ്പുഴ കടവിനുതാഴെ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ പരുമല പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. മക്കള്‍ രണ്ടു പേരും പഠനത്തിനായി മറ്റ് സ്ഥലങ്ങളിലാണ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...