പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎമ്മിനും സിപിഐക്കും ഇടയിലെ ഭിന്നത തീര്‍ന്നത് എം.എ. ബേബിയുടെ ഇടപെടലിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎമ്മിനും സിപിഐക്കും ഇടയിലെ ഭിന്നത തീര്‍ന്നത് എം.എ.ബേബിയും ബിനോയ് വിശ്വവും തമ്മിലുളള ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങില്‍. മാസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ഇരുവരും പ്രഭാത ഭക്ഷണത്തിന് ഒരുമിച്ചത്. ധാരണാപത്രം മരവിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന കരട് കത്ത് തയാറായത് ഈ കൂടിക്കാഴ്ചയിലെന്നാണ് വിവരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തെ മെരുക്കിയത് എം.എ. ബേബിയുടെ ഇടപെടല്‍.

കേന്ദ്ര ഫണ്ടിന് വേണ്ടി മുന്നണി പിളരുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് ബേബി മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. കാബിനറ്റ് ബഹിഷ്‌കരണത്തിന് മുന്‍പ് തന്നെ സമവായം ഉണ്ടാക്കണമെന്നു ബേബി ആവശ്യപ്പെടുകയായിരുന്നു. സമവായ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായെന്നാണ് വിവരം.ഉപസമിതി അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനം കൈക്കൊള്ളും. മന്ത്രിസഭാ യോഗത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...