ജില്ലയിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ്ങ് ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ്ങ് ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

തീയതി- ബ്ലോക്ക്/ നഗരസഭ-സ്ഥലം എന്ന ക്രമത്തില്‍
ഡിസംബര്‍ മൂന്ന്
ഇലന്തൂര്‍ ബ്ലോക്ക്- സെന്റ് തോമസ് കോളജ് കോഴഞ്ചേരി,
അടൂര്‍ നഗരസഭ- ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍ അടൂര്‍
തിരുവല്ല നഗരസഭ- എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവല്ല

ഡിസംബര്‍ നാല്
പന്തളം ബ്ലോക്ക്- എന്‍എസ്എസ് കോളജ് പന്തളം
റാന്നി ബ്ലോക്ക്- സെന്റ് തോമസ് കോളജ് റാന്നി
കോയിപ്രം ബ്ലോക്ക്- സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരവിപേരൂര്‍
മല്ലപ്പള്ളി ബ്ലോക്ക്- സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മല്ലപ്പള്ളി
പറക്കോട് ബ്ലോക്ക്- ബിഎഡ് സെന്റര്‍ അടൂര്‍
കോന്നി ബ്ലോക്ക്- അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എലിയറയ്ക്കല്‍
പന്തളം നഗരസഭ- എന്‍എസ്എസ് കോളജ് പന്തളം
പത്തനംതിട്ട നഗരസഭ- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട

ഡിസംബര്‍ അഞ്ച്
പുളിക്കീഴ് ബ്ലോക്ക്- ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാവുംഭാഗം തിരുവല്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...