Sunday, April 27, 2025 10:49 am

ഭരണഘടനയുടെ അന്തസത്ത ഉയർത്തി പിടിക്കണം – കെ സി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുവാൻ കേന്ദ്രസർക്കാരിന് ബാധ്യത ഉണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് പ്രസ്താവിച്ചു. ഭരണഘടനയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളികൾ ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഭരണഘടന സംരക്ഷണ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, നേതാക്കളായ ജോസഫ് എം പുതുശ്ശേരി, പഴകുളം മധു, കെ ഇ അബ്ദുൽ റഹ്മാൻ, ജോൺ കെ മാത്യൂസ്, കുഞ്ഞു കോശി പോൾ, അഡ്വക്കേറ്റ് ജോർജ് വർഗീസ്, സനോജ് മേമന, മലയാലപ്പുഴ ശ്രീകോമളൻ, മാലേത്ത് സരളാദേവി, അഡ്വക്കേറ്റ് റെജി തോമസ്, ലാലു തോമസ്, ഈപ്പൻ കുര്യൻ, വർഗീസ് ജോൺ, ജോർജ് മാമൻ കൊണ്ടൂർ, അഡ്വക്കേറ്റ് വി.സി സാബു, സമദ് മേപ്രത്ത്, തോമസ് ജോസഫ്, ടി എ ഹമീദ്, പി എ അനീർ, ജേക്കബ് പി.ചെറിയാൻ, ജോൺസൺ വിളവിനാൽ, വി.ആർ. രാജേഷ്, രാജേഷ് ചാത്തങ്കരി, ബിനു വി.ഈപ്പൻ, ആർ ജയകുമാർ.സുരേഷ് ബാബു പാലാഴി, ജേക്കബ് തോമസ് തെക്കേ പുരക്കൽ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഇരുട്ടിൽ തപ്പി പോലീസ്

0
തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഇരുട്ടിൽ തപ്പി പൊലീസ്. വ്യാജ...

യുഎഇയിൽ പ്രവാസി ബൈക്കർക്ക് ദാരുണാന്ത്യം

0
ഷാർജ: യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസിയായ ബൈക്കർക്ക് ദാരുണാന്ത്യം. എഷ്യൻ പ്രവാസിയായ...

മൂന്നാം ദിവസവും അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ

0
ജമ്മു-കശ്മീർ: തുടർച്ചയായ മൂന്നാം ദിവസവും അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ....

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസ്കിയാൻ

0
ന്യൂഡൽഹി: പഹൽഗാം ഭീകരാ​ക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച്...