സർക്കാർ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർക്കാർ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം. ചൂർണിക്കര ഗ്രാമപഞ്ചായത്തിന് മുന്നിലാണ് കുടുംബത്തിന്റെ കുത്തിയിരിപ്പ് സമരം. ദുരന്തത്തിനിരയായ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് നവകേരള സദസ്സിലടക്കം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ വീട് നിർമിച്ചുനൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

2023 ജൂലൈയിലാണ് അതിഥിത്തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസ്സുകാരിയെ ആലുവ മാർക്കറ്റിന് സമീപം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വീട് ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടിയുടെ മാതാവും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫെയർ വാല്യൂ നിർണ്ണയത്തിലെ അപാകതക്ക് പരിഹാരം കാണാൻ ഇടപെടലുമായി അബിൻ വർക്കി...

0
പത്തനംതിട്ട :അശാസ്ത്രീയമായ ഫെയർ വാല്യു നിർണ്ണയം മൂലം കഴിഞ്ഞ 16...

നാളെ സിജെപി നടത്തുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി...

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ സിജെപി...

ഹിന്ദുമതം എല്ലാവരെയും സ്വീകരിക്കുന്നതാണെന്നും അബ്രഹാമിക് മതങ്ങള്‍ മറ്റുള്ളവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവയാണെന്നും മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: ഹിന്ദുമതം എല്ലാവരെയും സ്വീകരിക്കുന്ന സഹിഷ്ണുതാ സ്വഭാവമുള്ളതാണെന്നും എന്നാല്‍ അബ്രഹാമിക് മതങ്ങള്‍...