Wednesday, May 1, 2024 8:13 am

ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കല്‍: ആലപ്പുഴയിൽ ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട ശ്രമഫലമായി രക്ഷപ്പെടുത്തി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവയ്പ് തേങ്ങാത്തറ വർഗീസിന്റെ പശുവാണ് കഴിഞ്ഞദിവസം ഉച്ചയോടെ ചതുപ്പിൽ പൂണ്ടുപോയത്. അരൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റ് എത്തിയാണ് പിന്നീട് പശുവിനെ രക്ഷപ്പെടുത്തിയത്. കെ. ബി. ജോസിന്റെ നേതൃത്വത്തിൽ ഗ്രിന്നർ ജോസ്, മൃണാൾകുമാർ, അജയ് ശർമ, ബിജു കെ. ഉണ്ണി, കെ. പി. ശ്രീകുമാർ, ജോസഫ് കനേഷ്യസ് തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. ചതുപ്പ് നിറ‌ഞ്ഞ ഈ മേഖലയിൽ വല്ലാത്ത താഴ്ചയാണ്. പുല്ല് തിന്നുന്നതിനിടയിൽ പശു എങ്ങനെയോ ചതുപ്പിൽ പെട്ടുപോയതാണെന്നാണ് കരുതുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലടിയിൽ ഗുണ്ടാ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

0
കാലടി: ശ്രീമൂല നഗരത്തിൽ ഗുണ്ടാ ആക്രമണം. ശ്രീമൂലനഗരം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും...

കേരളം വെന്തുരുകുന്നു ; പാലക്കാട്ട് ഓറഞ്ച് അലർട്ട് തുടരുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് മാറ്റമില്ല. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ...

യുകെയിലേക്ക് പോകാനെത്തിയ പെണ്‍കുട്ടി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു ; ചികിത്സയിരിക്കെ മരിച്ചു

0
ഹരിപ്പാട്: നഴ്സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു...

ചൂട് വർധിക്കുന്നു ; പൊടിപൊടിച്ച് എയര്‍കണ്ടീഷണര്‍ കച്ചവടം

0
കൊച്ചി: ചൂടുകൂടിയതോടെ സംസ്ഥാനത്ത് എയർ കണ്ടീഷണറുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടി.കഴിഞ്ഞ വർഷത്തെ...