Sunday, April 6, 2025 3:49 pm

ജില്ലയില്‍ സി.പി.എമ്മിന്‍റെ അടിത്തറ തകര്‍ന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍: ജില്ലയില്‍ സി.പി.എമ്മിന്‍റെ അടിത്തറ തകര്‍ന്നുവെന്നും നിരവധി നേതാക്കന്മാരടക്കം സി.പി.എം പ്രവര്‍ത്തകര്‍ പിണറായി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിട്ടു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. കലഞ്ഞൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മഹാത്മഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും അവസാനം കലഞ്ഞൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നടന്ന കുടുംബ സംഗമത്തില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ ചന്ദ്രന്‍ ഉണ്ണിത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ മന്‍മഥന്‍ ഉണ്ണിത്താന്‍, രാജന്‍ ജോണ്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോഷ്വാ കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ഡി.ഭാനുദേവന്‍, മാത്യു ചെറിയാന്‍, കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് പസിഡന്‍റ് ദീനാമ്മ റോയി, സജീവ് കലഞ്ഞൂര്‍, റ്റി.വി. ഷാജി, ദിലീപ് അതിരുങ്കല്‍, മനോജ് മുറിഞ്ഞകല്‍, ബിജു ആഴക്കാടന്‍, ബിനിലാല്‍, സുജന മോഹന്‍, അനീഷ് ഗോപിനാഥ്, സലോമോന്‍, കമല രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോക്സോ കേസ് പൂഴ്ത്തിവെക്കാൻ ശ്രമം ; പ്രധാനാധ്യാപികക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ പോക്സോ കോടതി

0
കോഴിക്കോട്: അഞ്ചാം ക്ലാസുകാരിക്കെതിരായ അധ്യാപകന്റെ ലൈംഗികാതിക്രമ പരാതി പൂഴ്ത്തിവെക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപികക്കും...

സിപിഐ കല്ലൂപ്പാറ ലോക്കൽ സമ്മേളനം ; പൊതുസമ്മേളനവും പ്രകടനവും നടത്തി

0
മല്ലപ്പള്ളി: സിപിഐ കല്ലൂപ്പാറ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് പൊതുസമ്മേളനവും പ്രകടനവും നടത്തി....

ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

0
റാന്നി: വിദ്യാലയങ്ങളിൽ അക്കാദമിക മികവും ഗുണനിലവാരവും ഉയർത്താൻ കേരള സർക്കാർ പൊതുവിദ്യാഭ്യാസ...

സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യയുടെ കണ്ണൂർ- മസ്കത്ത് വിമാനം വൈകുന്നു

0
കണ്ണൂർ: എയർ ഇന്ത്യയുടെ കണ്ണൂർ- മസ്കത്ത് വിമാനം വൈകുന്നു. രാവിലെ 9.15ന്...