മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ ജൂണ്‍ ആറുമുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ ജൂണ്‍ ആറുമുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കും. വാര്‍ഡ്, തീയതി, നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍
പേഴുംകാട്, ജൂണ്‍ 15, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്.
മേക്കൊഴൂര്‍, ജനുവരി 14 , എം.ടി.എച്ച്.എസ് മേക്കൊഴൂര്‍.
കോട്ടമല, ജൂണ്‍ 15, കോട്ടമല അങ്കണവാടി.
മണ്ണാറക്കുളഞ്ഞി, ജൂണ്‍ 15, ഹോളിമാതാ ഓഡിറ്റോറിയം.
പഞ്ചായത്ത് വാര്‍ഡ്, ജൂണ്‍ 15, ക്യഷിഭവന്‍ ഓഡിറ്റോറിയം.
കാറ്റാടി വലിയതറ, ജൂണ്‍ എട്ട്, മുട്ടത്തുപടി.
മൈലപ്ര സെന്‍ട്രല്‍, ജൂണ്‍ എട്ട്, എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര.
ഐ ടി സി വാര്‍ഡ്, ജൂണ്‍ 15 , ആനിക്കനാട്ട് ഓഡിറ്റോറിയം കുമ്പഴ വടക്ക്.
ശാന്തി നഗര്‍, ജൂണ്‍ എട്ട്, എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്.
കാക്കമുണ്ട്, ജൂണ്‍ എട്ട,് എന്‍.എം.എല്‍.പി.എസ് കാക്കമുണ്ട്.
ഇടക്കര, ജൂണ്‍ 14, ക്യഷിഭവന്‍ ഓഡിറ്റോറിയം.
പിഎച്ച് സബ് സെന്റര്‍ വാര്‍ഡ്, ജൂണ്‍ 14, എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍.
മുള്ളന്‍കല്ല്, ജൂണ്‍ ആറ്, എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട്.
ഫോണ്‍: 0468 2222340, 9496042677.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സവർക്കറെ പുകഴ്ത്തി ഫ്രീഡം ക്വിസിന് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

0
തിരുവനന്തപുരം: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായ വി.ഡി സവർക്കറെ പുകഴ്ത്തി ഫ്രീഡം ക്വിസിന്...

പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

0
എറണാകുളം: എറണാകുളം പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം....

ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് ദുർമന്ത്രവാദം ; യുവാവ് പിടിയിൽ

0
ബിലാസ്പൂർ: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം...

കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

0
കാസർകോട്: ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് മലയോര മേഖലയിലെ പാണത്തൂർ...