വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ നാളെ (ജൂലൈ 08 ചൊവ്വ) മുതല്‍ 14 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ നാളെ (ജൂലൈ 08 ചൊവ്വ) മുതല്‍ 14 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.
ചെറുകുളഞ്ഞി, ജൂലൈ 08, രാവിലെ 10.30, അഞ്ചാനി ക്‌നനായ പളളി ഓഡിറ്റോറിയം.
കരിമ്പനാംകുഴി, ജൂലൈ 08, ഉച്ചയ്ക്ക് ശേഷം മൂന്നിന്, ബംഗ്ലാംകടവ് ന്യൂ യു.പി സ്‌കൂള്‍.
വലിയകുളം, ജൂലൈ 08, ഉച്ചയ്ക്ക് ശേഷം 01.30, വലിയകുളം ജി.എല്‍.പി സ്‌കൂള്‍.
വടശ്ശേരിക്കര ടൗണ്‍, ജൂലൈ 12, ഉച്ചയ്ക്ക് ശേഷം 01.30, കുമരംപേരൂര്‍ ഇ.എ.എല്‍.പി.സ്‌കൂള്‍.
ബൗണ്ടറി, ജൂലൈ 12, രാവിലെ 10.30, ബൗണ്ടറി എം.എസ്.ആര്‍ സ്‌കൂള്‍.
പേഴുംപാറ, ജൂലൈ 09, ഉച്ചയ്ക്ക് ശേഷം 02.30, പേഴുംപാറ കമ്മ്യൂണിറ്റി ഹാള്‍.
അരീയ്ക്കകാവ്, ജൂലൈ 09, രാവിലെ 11, എസ് എന്‍ ഡി പി ഓഡിറ്റോറിയം.
മണിയാര്‍, ജൂലൈ 12, ഉച്ചയ്ക്ക് ശേഷം മൂന്നിന്, മണിയാര്‍ ഹൈസ്‌കൂള്‍.
കുമ്പളത്താമണ്‍, ജൂലൈ 10, ഉച്ചയ്ക്ക് ശേഷം 2.30, മുക്കുഴി ബാലവാടിയില്‍.
തലച്ചിറ, ജൂലൈ 14, രാവിലെ 10.30, എസ് എന്‍ ഡി പി ഓഡിറ്റോറിയം.
തെക്കുംമല, ജൂലൈ 10, രാവിലെ 10.30, തെക്കുംമല സെന്റ്‌തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍.
ഇടത്തറ, ജൂലൈ 11, ഉച്ചയ്ക്ക് ശേഷം 01.30, എംറ്റിഎല്‍പി സ്‌കൂള്‍.
നരിക്കുഴി ജൂലൈ 11, ഉച്ചയ്ക്ക് ശേഷം 3.30, ചെങ്ങറമുക്ക് എംറ്റിഎല്‍പി സ്‌കൂള്‍.
കുമ്പളാംപൊയ്ക, ജൂലൈ 11, രാവിലെ 10.30, കുമ്പളാംപൊയ്ക സിഎംഎസ് ഓഡിറ്റോറിയം.
ഇടക്കുളം, ജൂലൈ 14, ഉച്ചയ്ക്ക് ശേഷം 02.30, പളളിക്കമുരുപ്പ് സാംസ്‌കാരിക നിലയം.
ഫോണ്‍ : 04735 252029.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...