വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ ഫെബ്രുവരി ഒമ്പത് വരെ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ ഫെബ്രുവരി ഒമ്പത് വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.
ചെറുകുളഞ്ഞി, ഫെബ്രുവരി മൂന്ന് രാവിലെ 10.30. അഞ്ചാനി ക്‌നനായ പളളി ഓഡിറ്റോറിയം.
കരിമ്പനാംകുഴി, ഫെബ്രുവരി മൂന്ന് ഉച്ചക്ക് 2.30, സര്‍ക്കാര്‍ ന്യൂ യുപി സ്‌കൂള്‍ ബംഗ്ലാംകടവ്.
വടശേരിക്കര ടൗണ്‍, ഫെബ്രുവരി ആറ് വൈകിട്ട് 3, കുമരംപേരൂര്‍ ഇ.എ.എല്‍.പി.സ്‌കൂള്‍.
പേഴുംപാറ, ഫെബ്രുവരി നാല് രാവിലെ 10.30, പേഴുംപാറ കമ്മ്യൂണിറ്റി ഹാള്‍
അരീയ്ക്കകാവ്, ഫെബ്രുവരി നാല് ഉച്ചക്ക് 2.30, എസ് പി ഡി എന്‍ ഓഡിറ്റോറിയം.
മണിയാര്‍, ഫെബ്രുവരി ഏഴ് രാവിലെ 10.30, മണിയാര്‍ ഹൈസ്‌കൂള്‍
കുമ്പളത്താമണ്‍, ഫെബ്രുവരി ഏഴ് ഉച്ചയ്ക്ക് 2.30, മുക്കുഴി ബാലവാടി.

തലച്ചിറ,ഫെബ്രുവരി അഞ്ച് രാവിലെ 10.30, എസ് പി ഡി എന്‍ ഓഡിറ്റോറിയം.
തെക്കുംമല, ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് 2.30, തെക്കുംമല സെന്റ്‌തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍.
ഇടത്തറ, ഫെബ്രുവരി ആറ് ഉച്ചയ്ക്ക് 2, എംറ്റിഎല്‍പി സ്‌കൂള്‍.
നരിക്കുഴി ഫെബ്രുവരി നാല് ഉച്ചയ്ക്ക് 3, ചെങ്ങറമുക്ക് എംറ്റിഎല്‍പി സ്‌കൂള്‍.
കുമ്പളാംപൊയ്ക, ഫെബ്രുവരി ഒമ്പത് രാവിലെ 10.30, സിഎംഎസ് ഓഡിറ്റോറിയം കുമ്പളാംപൊയ്ക.
കന്നാംപാലം ഫെബ്രുവരി ആറ് രാവിലെ 10.30, പള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയം.
ഇടക്കുളം, ഫെബ്രുവരി എട്ട്, ഉച്ചയ്ക്ക് 02.30, നം.665 എന്‍എസ്എസ് കരയോഗ മന്ദിരം.
ഫോണ്‍ : 04735 252029.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...