Sunday, June 16, 2024 12:49 pm

ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ കുട്ടികൾക്ക് വേറിട്ടാനുഭവമായി

For full experience, Download our mobile application:
Get it on Google Play

പന്തളം: ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ അവധി കാലത്ത് കുട്ടികൾക്ക് വേറിട്ടാനുഭവമായി. നാടൻ കളികളും കുട്ടികളുടെ കലാ പ്രകടനങ്ങളുമായി വർണ്ണാഭമായ പരിപാടിയായി ഹാപ്പിനെസ് ഫെസ്റ്റിവൽ മാറി. കേരള ഫോക്ക് ലോർ അക്കാദമി അംഗവും നാടൻ പാട്ട് കലാകാരനുമായ അഡ്വ. സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ബി.അക്ഷര അദ്ധ്യക്ഷത വഹിച്ചു. ചെെൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. ഷാൻ ഗോപൻ, പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, പന്തളം നഗരസഭ കൗൺസിലർ ലസിത ടീച്ചർ, ബാലസംഘം പന്തളം ഏരിയ രക്ഷാധികാരി ആർ.ജ്യോതികുമാർ, പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ, ഏരിയ സെക്രട്ടറി കെ.ഷിഹാദ് ഷിജു, കൺവീനർ ഡി.സുഗതൻ, കോർഡിനേറ്റർ അനിൽ പനങ്ങാട്, ഏരിയ അക്കാദമി കമ്മിറ്റി കൺവീനർ ഫിലിപ്പോസ് വർഗ്ഗീസ്, നവമാധ്യമ സമിതി ചെയർമാൻ കെ.വി.ബാലചന്ദ്രൻ, കൺവീനർ കെ.എച്ച് .ഷിജു, പന്തളം എന്നിവർ സംസാരിച്ചു. നിരവധി ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം നേടിയ കെ.ഷിഹാദ് ഷിജുവിനെയും കലാ രംഗത്ത് മികച്ച നേട്ടം കെെവരിച്ച പത്മ രതീഷിനെയും ചടങ്ങിൽ ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടിങ് യന്ത്രം ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക്ബോക്സ് ; ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്ന് രാഹുല്‍ഗാന്ധി

0
ന്യൂഡൽഹി : വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുമെന്ന ഇലോണ്‍മസ്ക്കിന്‍റെ പ്രസ്താവന ആയുധമാക്കി...

രണ്ട് വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി അബുദാബി

0
അബുദാബി: അൽ യഹ് നാല്, അൽ യഹ് അഞ്ച് എന്നിങ്ങനെ രണ്ട്...

ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ ര​ണ്ടു​പേ​ർ പിടിയിൽ

0
മാ​ള: ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കു​ഴൂ​ർ കൈ​താ​ര​ത്ത്...

കെഎസ്ആര്‍ടിസി സിവില്‍ വര്‍ക്കുകള്‍ ഇനി പൊതുമരാമത്ത് വകുപ്പ് നിര്‍വ്വഹിക്കും; തീരുമാനങ്ങള്‍ ഇങ്ങനെ

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ സിവില്‍ വര്‍ക്കുകള്‍ പി.ഡബ്ല്യു.ഡി വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...