തുടർച്ചയായി ഏഴാം വർഷവും സംഗീതാർച്ചനയുമായി ‘ഹരി ഓം അരുൾ ഇസൈ’ സംഘം

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമല അയ്യപ്പ സന്നിധിയിൽ തുടർച്ചയായി ഏഴാം വർഷവും സംഗീതാർച്ചനയുമായി തമിഴ്നാട്ടിൽനിന്നുള്ള ഭക്തസംഘമെത്തി. തമിഴ്നാട്ടിലെ താമ്പരം സ്വദേശികളായ ‘ഹരി ഓം അരുൾ ഇസൈ’ സംഘമാണ് ഭക്തിസാന്ദ്രമായ സംഗീതാർച്ചന സ്വാമിക്ക് സമർപ്പിച്ചത്. ആചാരപ്പെരുമയിൽ അണിഞ്ഞൊരുങ്ങിയ സന്നിധാനത്ത് വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയം സംഗീതസാന്ദ്രമായി മാറി.

ഗായകരായ സെന്തിൽ കുമാറും ബാലാജിയും നേതൃത്വം നൽകിയ പരിപാടിയിൽ കീബോർഡ്, തബല, പാഡ് തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു സംഘത്തിന്റെ പ്രകടനം. ബാബു, ദിനകർ, ഗോപി, ചെല്ലപ്പതി, റാം എന്നിവരാണ് സംഘത്തിലെ മറ്റ് കലാകാരന്മാർ. ഭക്തിഗാനങ്ങൾ കോർത്തിണക്കിയ സംഗീതസമർപ്പണം അയ്യപ്പഭക്തർക്ക് ആത്മീയാനുഭൂതി പകർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...