Saturday, July 5, 2025 5:39 am

ദേ​ശീ​യ​ഗാ​ന​ത്തെ അ​വ​ഹേ​ളിച്ച സംഭവം ; പാ​ലോ​ട് ര​വി​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി നൽകി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ​മ​രാ​ഗ്നി വേ​ദി​യി​ൽ ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു ചൊ​ല്ലി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ലോ​ട് ര​വി​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി. ദേ​ശീ​യ​ഗാ​ന​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. രാ​ജീ​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രാ​ഗ്നി സ​മാ​പ​ന വേ​ദി​യി​ലാ​ണ് പാ​ലോ​ട് ര​വി ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു​ചൊ​ല്ലി​യ​ത്. ഉ​ട​ൻ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഇ​ട​പെ​ട്ട് പാ​ലോ​ട് ര​വി​യെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ലി​പ്പ​റ്റ ജ​മീ​ല ദേ​ശീ​യ​ഗാ​നം ശ​രി​യാ​യി ആ​ല​പി​ച്ചു. പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...