Sunday, May 12, 2024 10:36 am

മദീന പ്രവാചക പള്ളിയിൽ വിശ്വാസികളുടെ തിരക്ക്

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: മദീനയിലെ പ്രവാചക പള്ളിയിൽ ഒരാഴ്ചക്കിടെ എത്തിയത് 60 ലക്ഷം വിശ്വാസികൾ. മറ്റ് തടസ്സങ്ങളില്ലാതെ എല്ലാവർക്കും കർമങ്ങൾക്ക് അവസരമൊരുക്കിയതായി അധികാരികൾ അറിയിച്ചു. മദീനയിലെ പ്രവാചകപള്ളിയോട് ചേർന്നാണ് പ്രവാചകൻ മുഹമ്മദ് നബി അന്ത്യവിശ്രമം ചെയ്യുന്ന കബറിടം ഉൾകൊള്ളുന്ന റൗദ ശരീഫ് സ്ഥിതിചെയ്യുന്നത്. ഇതിൽ റൗദ ശരീഫയിൽ 2,54,209 പേർ പ്രാർഥന നടത്തിയതായി പ്രവാചക പള്ളിയിലെ ജനറൽ അതോറിറ്റി ഫോർ കെയർ ആൻഡ് മാനേജ്മെന്റ് അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്താണ് റൗദ ശരീഫിലെ പ്രവേശനം. ഭാഷ കൈകാര്യം ചെയ്യാനറിയാത്ത 1,57,464 വിശ്വാസികൾക്ക് സേവനം നൽകി. കൂടാതെ, 1,80,880 കുപ്പി സംസം തീർഥജലവും വിതരണം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞാൻ വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രും പി​ന്തു​ണ​ച്ചി​ല്ല ; ടി.​എ​ൻ. പ്ര​താ​പ​ൻ

0
തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ താ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രും പി​ന്തു​ണ​ച്ചി​ല്ലെ​ന്ന്...

തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ജയില്‍ വാര്‍ഡില്‍ പ്രതിയുടെ സുഹൃത്തുക്കള്‍ പോലീസുകാരനെ മര്‍ദിച്ചു

0
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ...

സംസ്ഥാനത്ത് പ്രതിദിന വൈദ്യതി ഉപയോഗം വീണ്ടും കുറഞ്ഞു ; മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ...

ചിന്നക്കനാൽ പഞ്ചായത്ത് ഭരണം അട്ടിമറിച്ചു ; പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ചു ; മാത്യു കുഴൽനാടനെതിരെ...

0
ഇടുക്കി: ചിന്നക്കനാൽ ഭൂമി പ്രശ്നത്തിൽ കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ...