ഞാൻ വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രും പി​ന്തു​ണ​ച്ചി​ല്ല ; ടി.​എ​ൻ. പ്ര​താ​പ​ൻ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ താ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രും പി​ന്തു​ണ​ച്ചി​ല്ലെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ. ഇ​ത് മാ​ന​സീ​ക​മാ​യി വേ​ദ​നി​പ്പി​ച്ചെ​ന്നും പ്ര​താ​പ​ൻ പ​റ​ഞ്ഞു. ത​ന്‍റെ കു​ടും​ബ​ത്തെ​യും വം​ശ​ത്തെ​യു​മ​ട​ക്കം സം​ഘ​പ​രി​വാ​ർ വേ​ട്ട‍​യാ​ടി. എ​ന്നാ​ൽ ആ​രും പ്ര​തി​ക​രി​ച്ചി​ല്ല. നേ​താ​വി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന പൊ​തു വി​കാ​രം പാ​ർ​ട്ടി​യി​ലി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ നേ​താ​വും അ​വ​രു​ടെ അ​ണി​ക​ളെ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​വാ​ണ് പാ​ർ​ട്ടി​യി​ലു​ള്ള​ത്. കെ. ​സു​ധാ​ക​ര​ൻ വീ​ണ്ടും കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ചു​മത​ല​യേ​റ്റ ച​ട​ങ്ങി​ൽ എം.​എം. ഹ​സ​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്നും പ്ര​താ​പ​ൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...