നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് പാലക്കാട് ജില്ലാ ഓഫീസും എൻ.എസ്.എസ് ആസാദ് സേനയും സംയുക്തമായി ജില്ലയിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഏകദിന ലഹരിവിരുദ്ധ ശില്പശാല നടത്തി. പാലക്കാട് ഗവ.പോളിടെക്നിക് കോളേജിൽ നടന്ന ശില്പശാല ജില്ലാ കളക്ടർ കെ.സുധീർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം മുഹമ്മദ് സുധീർ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജി രാഗപ്രിയ, എൻ.എസ്.എസ് ടെക്നിക്കൽ സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ ബി.സുനിൽകുമാർ, മൂസ പതിയിൽ …..

എൻ.എസ്.എസ് ആസാദ് സേന ജില്ലാ കോ-ഓർഡിനേറ്റർ എൻ.വി ജിതേഷ്, ബ്രഹ്മ നായകം മഹാദേവൻ, ജനമൈത്രി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ വി.അറുമുഖൻ, ആദർശ് എന്നിവർ സംസാരിച്ചു. ജില്ലയിലെ ഐ.ടി.ഡി സെൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൽ, ഐ.എച്ച്.ആർ.ഡി സെൽ, എ.പി.ജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി സെൽ, ഹെൽത്ത് യൂണിവേഴ്സിറ്റി സെൽ, ടെക്നിക്കൽ സെൽ തുടങ്ങി കോളേജ് തലത്തിൽ ഉള്ള എൻ.എസ്.എസ് യൂണിറ്റുകളിലെ 130 വളണ്ടിയർമാർ പരിപാടിയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...