കാട്ടാക്കടയിൽ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം ; ഭ​ർ​ത്താ​വ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട : ന​വ​വ​ധു ആ​ത്മ​ഹ​ത്യ​ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വി​നെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്നി​യോ​ട് ത​ണ്ണി​ച്ചാം​കു​ഴി സോ​നാ ഭ​വ​നി​ൽ സോ​ന(24) തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ​ന്നി​യോ​ട് ക​ല്ലാ​മം ക​ല്ല​റ​ക്കു​ഴി ഷി​ബി​ൻ ഭ​വ​നി​ൽ ഉ​ണ്ണി എ​ന്ന വി​പി​ൻ(28) അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹം ന​ട​ന്ന് പ​തി​ന​ഞ്ചാം ദി​വ​സ​മാ​ണ് സോ​ന​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം ഭ​ര്‍​ത്താ​വ് വി​പി​നും മു​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും, വി​പ​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...