പിതാവ് വെട്ടേറ്റ് മരിച്ച സംഭവം ; മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെ​ർ​പ്പു​ള​ശ്ശേ​രി : ച​ള​വ​റ​യി​ൽ പി​താ​വ് വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ള​യ മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ച​ള​വ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ചി​റ​യി​ൽ കോ​ള​നി​യി​ൽ ക​റു​പ്പ​ൻ (76) വെ​ട്ടേ​റ്റ് മ​രി​ച്ച കേ​സി​ൽ മ​ക​ൻ സു​ഭാ​ഷാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജി​ന്റെ​യും ചെ​ർ​പ്പു​ള​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

സു​ഭാ​ഷി​നെ ഒ​റ്റ​പ്പാ​ലം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​റു​പ്പ​നും ഭാ​ര്യ അ​മ്മു​ക്കു​ട്ടി​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ സു​ഭാ​ഷ് മ​ഴു​വെ​ടു​ത്ത് ക​റു​പ്പ​െൻറ ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​ച്ഛ​നും മ​ക​നും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ഡോ​ഗ് സ്കോ​ഡും, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, സ​യ​ൻ​റി​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​രും ച​ള​വ​റ​യി​ലെ വീ​ട്ടി​ൽ എത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച മ​ഴു വീ​ടി​ന്റെ പ​രി​സ​ര​ത്ത് നി​ന്ന് ക​ണ്ടെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...