Friday, May 9, 2025 10:51 am

യു​വ​തി​യെ ഭ​ര്‍­​ത്താ­​വ് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ; പ്ര​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

ആ­​ല​പ്പു​ഴ : കു­​ടും­​ബ­​വ­​ഴ­​ക്കി­​നെ തു­​ട​ര്‍­​ന്ന് ഭ​ര്‍­​ത്താ­​വ് ഭാ­​ര്യ­​യെ തീ­​കൊ­​ളു­​ത്തി കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­ ശ്യാം ​ജി.​ച­​ന്ദ്ര­​ന്‍റെ മൊ­​ഴി­​യെ­​ടു​ത്തു. അ​മ്പ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്ത​ത്.

മ​ക്ക­​ളെ കാ­​ണാ​ന്‍ അ­​നു­​വ­​ദി­​ക്കാ­​ത്ത­​താ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ലേ­​ക്ക് ന­​യിച്ചതെന്നാണ് മൊ​ഴി. വീ­​ട്ടി​ല്‍ അ­​തി­​ക്ര­​മി­​ച്ച് ക­​യ­​റി­​യെ­​ന്ന് കാ­​ട്ടി ഭാ​ര്യ ക​ള്ള​ക്കേ​സ് കൊ​ടു​ത്ത​തും പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സും ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തു ; വിവാഹത്തില്‍നിന്ന് പിന്മാറി വധു

0
ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച്...

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920...

ഉത്തരാഖണ്ഡിൽ ആശുപത്രികൾക്ക് അതീവ ജാഗ്രത നിർദേശം നൽകി സർക്കാർ

0
ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിൻറെ...