വിദേശനിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിച്ചത് മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശനിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിച്ച നടപടി ബെവ്‌കോ മരവിപ്പിച്ചു. വെയർഹൗസ് മാർജിൻ 15 ശതമാനവും ഷോപ്പ് മാർജിൻ 20 ശതമാനവുമായി നിശ്ചയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശനിർമിത വിദേശ മദ്യത്തിന്റെ വില ഗണ്യമായി വർധിച്ചിരുന്നു.

മദ്യക്കമ്പനികൾ വിലവർധന സംബന്ധിച്ച് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വിലവർധന സംബന്ധിച്ച കരടാണ് പുറത്തുവന്നതെന്നും ബിവറേജസ് കോർപ്പറേഷൻ എം.ഡി. യോഗേഷ് ഗുപ്ത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....