Tuesday, April 29, 2025 7:02 am

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കണ്ണങ്കര – ഇടമുറി റോഡിൻറെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കണ്ണങ്കര_ ഇടമുറി റോഡിൻറെ ഉദ്ഘാടനം അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. 1.14 കോടി രൂപ ചിലവഴിച്ചാണ് റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, പഞ്ചായത്തംഗം സാംജി ഇടമുറി, വി കെ സണ്ണി, ബിബിൻ കല്ലമ്പറമ്പിൽ, അലൻ മാത്യു, പ്രമോദ് മന്ദമരുതി, രജനി പ്രസാദ്, രജീവ് താമരപ്പള്ളിൽ, സജി ഇടിക്കുള്ള, റഫിൻ കെ ജോൺ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രഞ്ച് മസ്ജിദിലെ ശുചീകരണ തൊഴിലാളിയുടെ കൊലപാതകം ; പ്രതി പിടിയിൽ

0
പാരീസ്: ഫ്രാൻസിലെ ലാ ഗ്രാൻഡ് കോംബിൽ മുസ്‍ലിംപള്ളിയിൽ കയറി ശുചീകരണത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ...

ഫ്രാ​ൻ​സി​ൽ​നി​ന്ന് 26 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങാ​ൻ ഇ​ന്ത്യ ക​രാ​ർ ഒ​പ്പു​വെ​ച്ചു

0
ന്യൂ​ഡ​ൽ​ഹി : പാ​കി​സ്താ​നു​മാ​യു​ള്ള സം​ഘ​ർ​ഷം പു​ക​യു​ന്ന​തി​നി​ടെ, ഫ്രാ​ൻ​സി​ൽ​നി​ന്ന് 26 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ...

കോമൺ വെൽത്ത് ഗെയിംസ് അഴിമതി കേസ് അവസാനിപ്പിച്ച് ഇഡി

0
ന്യൂഡൽഹി: 2010 ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്...

ഐ.പി.എൽ ; ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

0
ജയ്പൂർ: ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസ് പടുത്തുയർത്തിയ റൺമല രാജസ്ഥാൻ കീഴടക്കിയത് ഒരു...