അഭിഭാഷകന്‍ കോടതി മുറിക്കുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍ : അഭിഭാഷകന്‍ കോടതി മുറിക്കുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗൂഡല്ലൂരിലെ അഭിഭാഷകന്‍ ടി.അര്‍ജുനന്‍(65) ആണ് കോടതിക്കുള്ളില്‍ കുഴഞ്ഞ് വീണത്. ഊട്ടിയിലെ ജില്ലാ ജഡ്ജ് കം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. വ്യാഴാഴ്ച്ച രാവിലെ 11:30 ഓടെയായിരുന്നു സംഭവം.

സഹപ്രവര്‍ത്തകര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കന്യാകുമാരി സ്വദേശിയായ അര്‍ജുനന്‍ 1990 ലാണ് ഗൂഡല്ലൂരില്‍ എത്തിയത്. മൃതദേഹം ഗൂഡല്ലൂര്‍ കാളാമ്പുഴ മൂന്നാംമൈല്‍ റോഡരികിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കന്യാകുമാരിയിലേക്ക് കൊണ്ട് പോയി. സംസ്‌കാരം കന്യാകുമാരിയില്‍ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...