ലീ­​ഗ് മൂ​ന്നാം സീ­​റ്റ് ചോ­​ദി­​ക്കു­​ന്ന­​തി​ല്‍ തെ­​റ്റി​ല്ല ; കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍

For full experience, Download our mobile application:
Get it on Google Play

തി­​രു­​വ­​ന­​ന്ത­​പു​രം : മു​സ്‌ലീം ലീ­​ഗ് മൂ​ന്നാം സീ­​റ്റ് ചോ­​ദി­​ക്കു­​ന്ന­​തി​ല്‍ തെ­​റ്റി­​ല്ലെ­​ന്ന് എ­​ഐ­​സി­​സി ജ­​ന­​റ​ല്‍ സെ­​ക്ര­​ട്ട­​റി കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍. അ­​തി­​നു­​ള്ള അ­​വ­​കാ­​ശ​വും അ​ര്‍­​ഹ­​ത​യും ലീ­​ഗി­​നു­​ണ്ടെ​ന്നും വേ​ണു­​ഗോ­​പാ​ല്‍ പ്ര­​തി­​ക­​രി​ച്ചു. പ­​ര­​സ്പ­​രം ആ­​ലോ­​ചി­​ച്ച­​ശേ­​ഷം യു­​ഡി​എ­​ഫ് ഇ­​ക്കാ­​ര്യ­​ത്തി​ല്‍ കൂ​ട്ടാ­​യ തീ­​രു­​മാ­​ന­​മെ­​ടു­​ക്കും.​ഇ­​ത് മു​ന്ന­​ണി രാ­​ഷ്­​ട്രീ­​യ­​ത്തി​ല്‍ സ്വാ­​ഭാ­​വി­​ക­​മാ​ണ്. പ­​ര­​സ്പ­​രം വി­​ട്ടു­​വീ​ഴ്­​ച ചെ­​യ്­​താ​ല്‍ മാ­​ത്ര­​മേ മു​ന്ന­​ണി മു­​ന്നോ­​ട്ട് പോ­​കൂ എ​ന്നും അ­​ദ്ദേ­​ഹം വ്യക്തമാക്കി.

സ്ഥാ­​നാ​ര്‍­​ഥി​ക­​ളെ സം­​ബ­​ന്ധി­​ച്ചു­​ള്ള ച​ര്‍­​ച്ച­​ക​ള്‍ ന­​ട­​ക്കു­​ക­​യാ​ണ്. ഈ ​മാ­​സം അ­​വ­​സാ­​ന​വും അ­​ടു­​ത്ത മാ­​സം ആ­​ദ്യ­​വു­​മാ­​യി യു­​ഡി­​എ­​ഫി­​ന്‍റെ സ്ഥാ­​നാ​ര്‍­​ഥിപ​ട്ടി­​ക പു­​റ­​ത്തു­​വ­​രുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...