പൈപ്പ് പൊട്ടി ഉണ്ടായ കുഴിയില്‍ ലോറി അകപ്പെട്ടു : വന്‍ അപകടം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട : പൈപ്പ് പൊട്ടി ഉണ്ടായ കുഴിയില്‍ ലോറി അകപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷന് മുന്‍വശത്തായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഉണ്ടായ വലിയകുഴില്‍ വെളുപ്പിനെ കരിംങ്കല്‍ ലോടുമായെത്തിയ വാഹനമാണ് അകപ്പെട്ടത്. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ ആഴത്തിലുള്ള ഗര്‍ധമാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ കുഴിരൂപപ്പെട്ട ഭാഗത്തെ ഇന്റര്‍ ലോക്ക് കട്ടകള്‍ തെറിച്ചുപോയ നിലയിലണ്. സംഭവം രാത്രിയില്‍ ആയതിനാല്‍ വന്‍ അപകടം ഒഴിവായി.

രാവിലെ ക്രയിന്‍ ഉപയോകിച്ച് ലോറി സംഭവസ്ഥലത്തുനിന്ന്‍ നീക്കി. ഇതുവഴിയുള്ള വാഹന ഗദാഗതം നിയന്ത്രിച്ചിരിക്കുകയണ്. പത്തനംതിട്ടയുടെ നഗരഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിച്ച അസ്പറ്റോസ് പൈപ്പുകളാണ് നിലവിലുള്ളത്. കാലപ്പഴക്കം ചെന്നതിനാല്‍ ഇത്തരം പൈപ്പുകള്‍ പൊട്ടി ജലം പഴകുന്നത് നിത്യ സംഭവമാണ്. ഇത്തരം പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുമതിച്ചിരുന്നെങ്കിലും പണികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...